കൊല്ലം: കൊല്ലത്തെ വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെട 3 സ4ക്ഷികള്‍കൂടി കൂറുമാറി. കിരണിന്റെ വല്യച്ചന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പു ജീവനക്കാരിയായ ബിന്ദുകുമാരി എന്നിവരാണ് കൂറുമാറിയത്. കിരണിന്റെ പിതാവ് സദാശിവന്‍പിളള ഉള്‍പ്പെട...
Read full story