കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി സംസ്ഥാന എസ്.സി.എസ്.ടി. കമ്മിഷന്‍. നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ച കമ്മിഷന്‍, നാലുദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു. സംഭവത്തില്‍ കേസെടുത്ത ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍, സംസ്ഥാന പോലീസ്...
Read full story