വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലിലെത്തിയ മൂന്നാമത്തെ ക്രെയ്നും കരയ്ക്കെത്തിച്ചു. തിങ്കളാഴ്ച മുതല്‍ ക്രെയ്ന് ഇറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ വൈകിട്ട് നാലോടെ കപ്പലിലെത്തിയ രാജ്യത്തെ തുറമുഖങ്ങളില്‍ ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ക്രെയ്നായ ഷിപ്പ് ടു ഷോര്‍...
Read full story