തിരുവനന്തപുരം : അദാനി ഗ്രൂപ്പ് കേരളത്തിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം നടന്നത്. നിക്ഷേപങ്ങൾ പ്രധാനമായും വിഴിഞ്ഞം തുറമുഖത്തിലും തിരുവനന്തപുരം...
Read full story