ജനചേതനയാത്ര ഡിസംബര്‍ 27 ന് ആലപ്പുഴയില്‍
റിപ്പോര്‍ട്ട്

ജനചേതനയാത്ര ഡിസംബര്‍ 27 ന് ആലപ്പുഴയില്‍

By ന്യൂസ് ഡെസ്ക് December 26, 2022
ആലപ്പുഴ:  കേരളത്തിലെ മുഴുവന്‍ ഗ്രന്ഥശാലകളെയും കൂട്ടിയിണക്കി സംസ്ഥാന ലൈബ്രറി കൗസില്‍ സെക്രട്ടറി വി.കെ.മധു നയിക്കുന്ന ജനചേതനയാത്ര ഡിസംബര്‍ 27 -ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴയില്‍ എത്തിച്ചേരും. 'അന്ധവിശ്വാസ കൂരിരുള്‍ മാറ്റാന്‍ -ശാസ്ത്ര വിചാരപുലരി പിറക്കാൻ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര....
Read full story
കാസർകോട്: കേരളാ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്  26-ാമത് ബാച്ചിന്റെ ഉദ്ഘാടനം ഡിസംബര്‍ 18 ന്  രാവിലെ 9.30ന് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ...
Read full story
തിരുവനന്തപുരം: സി പി എമ്മിന്റെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അരുവിക്കര നിയോജക മണ്ഡലത്തിലും തർക്കം. മണ്ഡലത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആവശ്യമുയർന്നു. ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കി...
Read full story
തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിതുര ഗ്രാമപഞ്ചായത്തില്‍ 35 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പറഞ്ഞു. വിതുര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയിയിരുന്നു അദ്ദേഹം. നവകേരള മിഷന്റെ...
Read full story