സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ കിഫ്ബിയുടെ സഹായത്തോടെ നിര്‍മ്മിച്ച ബഹുനില ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം 16ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കുമെന്ന് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത് അറിയിച്ചു. രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ എം.പി, മേയര്‍...
Read full story