മോസ്കോ: പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ വധിക്കാന്‍ യുക്രൈന് അയച്ച രണ്ട് ഡ്രോണുകള്‍ വെടിവച്ചുവീഴ്ത്തിയെന്നു റഷ്യ. പ്രസിഡന്റിനു നേരേയുണ്ടായ വധശ്രമത്തിനു തക്കസമയത്തു പ്രതികാരനടപടിയുണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്കി. പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ ക്രെംലിന് കൊട്ടാരം ലക്ഷ്യമിട്ടെത്തിയ രണ്ട് യുക്രൈന് ഡ്രോണുകള്‍ റഡാര്‍ സംവിധാനമുപയോഗിച്ച് തിരിച്ചറിഞ്ഞതിനേത്തുടര്‍ന്ന്...
Read full story