തിരുവനന്തപുരം: പ്രശസ്ത മദ്ദള കലാകാരൻ തൃക്കൂർ രാജന്റെ നിര്യാണത്തിൽ സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂർ പൂരം, ഉത്രാളിപ്പൂരം, നെൻമാറ വേല എന്നിവിടങ്ങളിൽ മദ്ദളക്കാരനും മദ്ദള പ്രമാണിയുമായിരുന്ന തൃക്കൂർ രാജൻ, ഗുരുവായൂർ, തൃപ്പൂണിത്തുറ, തൃക്കൂർ ഉൽസവങ്ങളിൽ പ്രധാന...
Read full story