തിരുവനന്തപുരം: കെയർ ഹോമിൽ 40 ഫ്ളാറ്റുകൾ കൂടി
റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെയർ ഹോമിൽ 40 ഫ്ളാറ്റുകൾ കൂടി

By ന്യൂസ് ഡെസ്ക് August 25, 2021
തിരുവനന്തപുരം: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർഹോം പദ്ധതിയിൽ 40 ഫ്ളാറ്റുകൾ കൂടി പണി പൂർത്തിയായി. തൃശ്ശൂരിൽ പൂർത്തിയായ ഫ്ളാറ്റുകൾ സെപ്റ്റംബറിൽ കൈമാറും. കുടിവെള്ള കണക്ഷൻ, പൂന്തോട്ട നിർമ്മാണം എന്നിവയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. ആലപ്പുഴയിൽ പത്ത് വീടുകളുടെ നിർമ്മാണവും പൂർത്തിയായി. സെപ്റ്റംബറിൽ...
Read full story
* പ്രാദേശിക ജനകീയ സ്റ്റാർട്ട് അപ്പുകളാകുമെന്ന് വി.എൻ. വാസവൻതിരുവനന്തപുരം: സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂരിപക്ഷം സംഘങ്ങളും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ചുരുക്കം...
Read full story
* നാളെ മുതൽ  നവകേരളീയം കുടിശിക നിവാരണം* ഒറ്റത്തവണ തീർപ്പാക്കലിന് ഇളവുകൾ* ഗുരുതര രോഗബാധിതർക്കും മരണപ്പെട്ടവരുടെ വായ്പകൾക്കും വൻ ഇളവ്* കൃത്യമായ തിരിച്ചടച്ചവർക്ക് പലിശ ഇളവ്തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക...
Read full story
*ഓഡിറ്റിന് മൂന്നംഗ സംഘം, തലവൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽതിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിന് സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായി...
Read full story
തിരുവനന്തപുരം: കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധിയിൽ നിന്ന് പുതുക്കിയ നിരക്കിൽ ഓണക്കാല ഉൽസവബത്തയും, കോവിഡ്കാല അധിക ധനസഹായവും വിതരണം ചെയ്യാൻ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി. ക്ഷേമനിധി അംഗങ്ങൾക്ക് 2,000 രൂപ നിരക്കിലാണ് ഓണക്കാല ഉൽസവബത്ത...
Read full story