കണ്ണൂർ: സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് രാജ്യാന്തര വോളിബോള്‍ താരം മിനിമോള്‍ എബ്രഹാമിന്. 25,000 രൂപയും ഫലകവുമാണ് പുരസ്കാരം. ഒന്നരപ്പതിറ്റാണ്ട് ഇന്ത്യന്‍ വോളിബോളിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചുള്ള പുരസ്കാരം അടുത്തവര്‍ഷം ആദ്യം സമ്മാനിക്കും. അവാര്‍ഡ് കമ്മിറ്റിയില്‍ ജോസ്...
Read full story