ലക്‌നോ | യു പിയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ് ഐ ആര്‍) ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 2.89 കോടി പേര്‍. ഇതോടെ 15 കോടിക്കടുത്തുണ്ടായിരുന്ന വോട്ടര്‍മാര്‍ 12 കോടിയായി കുറഞ്ഞു. ഏകദേശം 12...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തീ​​​വ്ര​​​ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ മൂ​​​ന്നു ത​​​വ​​​ണ വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​ട്ടും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​വ​​​രു​​​ടെ (അ​​​ണ്‍ ട്രെ​​​യി​​​സ​​​ബി​​​ൾ) എ​​​ണ്ണം 11.13 ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ. മൊ​​​ത്തം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​​ളം വ​​​രു​​​മി​​​ത്....
Read full story
റിപ്പോര്‍ട്ട്

അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍

By ന്യൂസ് ഡെസ്ക് July 10, 2025
ന്യൂഡല്‍ഹി | ഇന്ദിര ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂരിന്റെ ലേഖനം. ലേഖനത്തിൽ ഇന്ദിരാഗാന്ധി രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമര്‍ശിക്കുന്നു. ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകമാക്കി. രാജ്യത്ത് അച്ചടക്കം കൊണ്ടുവരാന്‍ അടിയന്തരാവസ്ഥക്കേ കഴിയൂ എന്ന് ഇന്ദിര...
Read full story
.മാവേലിക്കര: സർക്കാരിന്‍റെ മദ‍്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തേക്കാള്‍ മദ്യലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അമിത പ്രാധാന്യം നല്‍കുകയാണ് ഇടതുപക്ഷ സർക്കാരെന്നും ബിഷപ് കുറ്റപ്പെടുത്തി പൊതു...
Read full story
അദിലാബാദ്(തെലങ്കാന): തിരഞ്ഞെടുപ്പുകാലത്ത് കോൺ​​ഗ്രസ് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കത്തതിൽ പ്രതിഷേധവുമായി തെലങ്കാനയിലെ വോ‍ട്ടർമാർ. അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ആറ് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടി അദിലാബാദ് ജില്ലയിലെ വോട്ടര്‍മാർ രാഹുല്‍ ഗാന്ധി എംപിക്ക് കത്തെഴുതി .ഹിന്ദിയിലും ഇംഗ്ലീഷിലുമായി രാഹുല്‍ ഗാന്ധിക്ക്...
Read full story
റിപ്പോര്‍ട്ട്

ഹരിയാന നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന് .

By ന്യൂസ് ഡെസ്ക് October 4, 2024
ചണ്ഡീഗഢ് : 2024 ഒക്ടോബർ 5ന് ഹരിയാന ബൂത്തിലേക്ക് . രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് . ഒറ്റ ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. സംസ്ഥാനത്തെ 20,354,350 വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും....
Read full story
കോഴിക്കോട്: 2022ലെ ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകര്‍ക്കുളള ബോധവത്കരണ മത്സരം സംഘടിപ്പിക്കുന്നു. 'എന്റെ ഭാവിയാണ് എന്റെ വോട്ട്' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംഗീതം, വീഡിയോ നിര്‍മാണം, പോസ്റ്റര്‍ ഡിസൈന്‍, പരസ്യ വാചകം ഇനങ്ങളിലായി മത്സരം...
Read full story
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളില്‍ കോവി‍ഡ‍് മാനദണ്ഡം പാലിക്കുന്നതിന് ഇത്തവണ നിലവിലുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഒരു ബൂത്തില്‍ മൂന്നുപേര്‍ വീതം ആകെ 7941 വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു. രണ്ടുപേരെ താപ പരിശോധനയ്ക്കും ഒരാളെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമാണ് നിയോഗിക്കുക. അങ്കണവാടി ജീവനക്കാര്‍,...
Read full story
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍ക്ക് പുറമേയാണിത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588 സ്ത്രീ വോട്ടര്‍മാരുമാണ്. 11 ട്രാന്‍സ് ജെന്‍ഡര്‍...
Read full story
പാട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബരുരാജ് നിയമസഭ മണ്ഡലത്തിലെ ചുലായി ബിഷുന്‍പുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. 729 പേരാണ് ഗ്രാമത്തില്‍ വോട്ടര്‍മാരായി ഉള്ളത്. 3-11-2020 ചൊവ്വാഴ്ച ഉച്ചയായിട്ടും ഇതിൽ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയിട്ടില്ലെന്ന് പോളിങ്...
Read full story