കാസർഗോഡ്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ വോട്ടിങ്‌യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു. ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടപടികള്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജും...
Read full story