തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ര​​​ണ്ടാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് നാ​​​ളെ (ഡിസംബർ 11) ന​​​ട​​​ക്കും. മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​നു വ​​​ട​​​ക്കോ​​​ട്ടു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലെ 1.53 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന​​​ത്. 604 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് നാ​​​ളെ വി​​​ധി​​​യെ​​​ഴു​​​ന്ന​​​ത്. .തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം,...
Read full story
തിരുവനന്തപുരം| സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിലും മൊത്തം പോളിംഗ് ശതമാനം 70 ശതമാനത്തോട് അടുത്ത് എത്തി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഏഴ് ജില്ലകളിലെ മൊത്തം പോളിംഗ് ശതമാനം ശരാശരി 69.46% ആണ്. ഏറ്റവും...
Read full story
റിപ്പോര്‍ട്ട്

ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടി ആടുജീവിതം

By ന്യൂസ് ഡെസ്ക് January 8, 2025
ഡല്‍ഹി: ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടി. മികച്ച സിനിമ എന്ന വിഭാഗത്തില്‍ 323 സിനിമകളുടെ പട്ടികയിലാണ് ആടുജീവിതം ഇടം നേടിയത്.207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാകും. അക്കാദമി അംഗങ്ങള്‍ വോട്ടിംഗിലൂടെയാണ് അന്തിമ പട്ടിക...
Read full story
ഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി.. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ കരണ്‍ സിംഗ് ദലാല്‍, ലഖൻ കുമാർ സിംഗ്ല എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയം ഏതു ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ്...
Read full story
.മുംബൈ/റാഞ്ചി: . മഹാരാഷ്‌ട്ര ഇന്നു വിധിയെഴുതും. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിലാണ് പോരാ‌ട്ടം . രാവിലെ ഏഴു മുതല്‍...
Read full story
.പാലക്കാട്: വോട്ടിംഗ് അവബോധന പരിപാടിയായ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട്‌ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികള്‍ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെല്‍, മേഴ്സികോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നവംബർ 7 നാണ് പരിപാടി സംഘടിപ്പിച്ചത്. വോട്ട് ചെയ്യാനുള്ള...
Read full story
ഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നെന്ന കോണ്‍ഗ്രസിന്‍റെ ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.ഇവിഎമ്മുകളെ സംബന്ധിച്ചുള്ള ആരോപണം നൂറ് ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാന തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയയില്‍...
Read full story
ന്യൂയോ‍ർക്ക്: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത് ചരിത്രം കുറിക്കാനൊരുങ്ങി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് .സുനിത വോട്ട് രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) നിന്നാണ്. നാസയുടെ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്താൻ...
Read full story
ന്യൂഡല്‍ഹി: സംഘടനാ സംവിധാനത്തില്‍ മാറ്റത്തിനു കോണ്‍ഗ്രസ്. 50 ശതമാനം പദവികള്‍ സ്ത്രീകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു നീക്കിവയ്ക്കാനാണു ശിപാര്‍ശ. പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് പഠിക്കാന്‍ രൂപീകരിച്ച സമിതിയുടേതാണു നിര്‍ദേശം. റായ്പുരില്‍...
Read full story
കണ്ണൂർ: കണ്ണൂര്‍ സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് എസ് എഫ് ഐയുടെ വിജയാഘോഷം. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചത്. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊതു പരിപാടികള്‍...
Read full story