കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി  സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറ് മുതല്‍ വോട്ടെണ്ണല്‍ ദിവസമായ മെയ്...
Read full story