ജില്ലാ കളക്ടര്‍ തീര മേഖല സന്ദര്‍ശിച്ചു
റിപ്പോര്‍ട്ട്

ജില്ലാ കളക്ടര്‍ തീര മേഖല സന്ദര്‍ശിച്ചു

By ന്യൂസ് ഡെസ്ക് August 24, 2022
ആലപ്പുഴ: ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ജോലികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആർ. കൃഷ്ണ തേജ തീര മേഖല സന്ദര്‍ശിച്ചു.  ആറാട്ടുപുഴ വട്ടച്ചാലിലെ ടെട്രാപോഡ് നിർമ്മാണ കേന്ദ്രത്തിലും പുലിമുട്ടിലും എത്തിയ അദ്ദേഹം  തൃക്കുന്നപ്പുഴ പതിയാങ്കര പ്രണവം ജംഗ്ഷനിൽ കടലേറ്റത്തിൽ തകർന്ന രണ്ട് പീലിംഗ് ഷെഡുകളിലും...
Read full story
നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന്റെ പേര് മിട്ടു
റിപ്പോര്‍ട്ട്

നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന്റെ പേര് മിട്ടു

By ന്യൂസ് ഡെസ്ക് August 24, 2022
ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ഭരത് ബാല ഇതേ സമയം ഫേസ്ബുക്ക്...
Read full story
റോഡ് സുരക്ഷ; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
റിപ്പോര്‍ട്ട്

റോഡ് സുരക്ഷ; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

By ന്യൂസ് ഡെസ്ക് August 17, 2022
ആലപ്പുഴ: ദേശീയ പാതയില്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ദേശീയ പാതയിലെ‍ കുഴികള്‍ അടയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം...
Read full story
ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഓഗസ്റ്റ് 15ന് രാവിലെ ഒന്‍പതിന് ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല ആഘോഷച്ചടങ്ങില്‍ ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ദേശീയ...
Read full story
ആലപ്പുഴ: പ്രളയത്തില്‍ നാശോന്മുഖമായ ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുതിയ മുഖം നല്‍കി ഐ ആം ഫോര്‍ ആലപ്പി. പ്ലാന്‍ ഇന്ത്യയുടെ സഹകരണത്തോടെ ഐ ആം ഫോര്‍ ആലപ്പി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ കുട്ടനാട്, മങ്കൊമ്പ്, വെളിയനാട്,...
Read full story