എറണാകുളം: കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഓക്സിജൻ ലഭ്യതയും ചികിത്സയ്ക്ക് ആവശ്യമുള്ള കിടക്കകളുടെ എണ്ണവും വർദ്ധിപ്പിക്കാൻ മന്ത്രി വി എസ് സുനിൽകുമാർ പങ്കെടുത്ത ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തീരുമാനമായി. ഇനിയുള്ള ദിവസങ്ങളിൽ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് കണക്കാക്കി, അതനുസരിച്ചുള്ള സൗകര്യങ്ങൾ...
Read full story