തൃശ്ശൂർ: ജില്ലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ...
Read full story
കാസർകോട്: നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ മണ്ഡലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന  സ്വീപ് പ്രവര്‍ത്തകന്‍/പ്രവര്‍ത്തക, സംഘം എന്നിവര്‍ക്ക് ബെസ്റ്റ് വര്‍ക്കര്‍, ബെസ്റ്റ് ടീം അവര്‍ഡുകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു  പറഞ്ഞു. സ്വീപിന്റെ മുപ്പതാം ദിവസത്തെ...
Read full story
കൊല്ലം: നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടതാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ടി.എം. വര്‍ഗീസ് ഹാളില്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വിദഗ്ധ പരിശീലനമാണ്...
Read full story
ആലപ്പുഴ: സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പിന്‍വലിയാതെ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അവസരങ്ങളെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ക്കാവണമെന്ന് സബ് കളക്ടര്‍ എസ്. ഇലക്യ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ജില്ലാ ഭരണകൂടവും സെന്റ്. ജോസഫ്‌സ് വനിതാ കോളേജും ചേര്‍ന്ന് സ്വീപ്പിന്റെ ഭാഗമായി നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു സബ്...
Read full story