വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ  വിശദീകരണം തേടി
റിപ്പോര്‍ട്ട്

വൈദേകം കേസ്: ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി

By ന്യൂസ് ഡെസ്ക് May 10, 2023
കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനും കുടുംബവും ആരോപണവിധേയരായ വൈദേകം റിസോര്‍ട്ട് കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ വിശദീകരണം തേടി. അന്വേഷണ പുരോഗതിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണം സംബന്ധിച്ചു സത്യവാങ്മൂലം നല്‍കാമെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍...
Read full story
ന്യൂഡൽഹി: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ട് തന്റെ കമ്പനിക്ക് കൈമാറാൻ നീക്കമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന്...
Read full story
തിരുവനന്തപുരം: കണ്ണൂരിലെ  വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്റെ  കുടുംബം ഒരുങ്ങുന്നു. ജയരാജന്റെ  ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത് 9199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും  ഓഹരി പങ്കാളിത്തം ഉണ്ട്. ഓഹരികൾ വിൽക്കാൻ...
Read full story
തിരുവനന്തപുരം: ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ധർണ നടത്തുന്നു. പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപം...
Read full story