വാഷിംഗ്ടണ്‍: യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നും വരുന്നവര്‍ക്കുള്ള യാത്രാവിലക്ക് പിന്‍വലിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ എതിര്‍ത്ത് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. വിദഗ്ധ ആരോഗ്യസമിതിയുടെ നിര്‍ദേശപ്രകാരം നിയന്ത്രണങ്ങള്‍ നീക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്നാണ് ബൈഡന്റെ പ്രസ് സെക്രട്ടറി അറിയിച്ചത്.കോവിഡ് വ്യാപന...
Read full story