വടകര: അഴിയൂര്‍ ബൈപ്പാസ് മേഖലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 19 പേര്‍ക്കെതിരേ ചോമ്പാല പോലീസ് കേസെടുത്തു. നിര്‍മ്മാണ കമ്പനി സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കണ്ടാലറിയവുന്ന 15 പേര്‍ക്കെതിരെയും നാട്ടുകാരുടെ പരാതിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെയുമാണ് കേസ്. സെക്യൂരിറ്റി ജീവനക്കാരനും വിമുക്ത ഭടനുമായ സമിനീഷ്, സഹോദരന്‍...
Read full story