റിപ്പോര്‍ട്ട്

കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു

By ന്യൂസ് ഡെസ്ക് November 22, 2025
തിരുവനന്തപുരം | നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്. സരോജിനിയുടെ വീടിനോട് ചേര്‍ന്ന മതിലാണ് തകര്‍ന്ന് വീണത്. ജില്ലയില്‍ നവംബർ 21 വെളളിയാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തമാണ്...
Read full story
ചാലക്കുടി : കനത്ത മഴയിൽ ചാലക്കുടി അന്നനാട്, മരണം നടന്ന വീട്ടുമുറ്റത്തേക്ക് മതിലിടിഞ്ഞ് വീണ് ഒൻപത് പേർക്ക് പരുക്ക്. മണ്ടിക്കുന്ന് ഉടുമ്പൻതറയിൽ വേണുവിന്റെ വീട്ടിലേക്കാണ് തൊട്ടടുത്ത കമ്പനിയുടെ വലിയ മതിൽ മുപ്പതടി നീളത്തിൽ വീണത്. ചടങ്ങിനെത്തിയവർക്കാണ് മതിൽ ഇടിഞ്ഞ് വീണ് പരുക്കേറ്റത്....
Read full story
ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം
റിപ്പോര്‍ട്ട്

ചെന്നൈയില്‍ മഴയില്‍ വീടിനുമേല്‍ മതില്‍ ഇടിഞ്ഞുവീണ് 9 മരണം

By ന്യൂസ് ഡെസ്ക് November 20, 2021
ചെന്നൈ: കനത്ത മഴയില്‍ വെല്ലൂരില്‍ വീടിനുമേല്‍ മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം 9 പേര്‍ മരിച്ചു. വെല്ലൂര്‍ പേരണാംപേട്ട് ടൗണിലാണ് അപകടം. മരിച്ചവരില്‍ 5 പേര്‍ സ്ത്രീകളാണ്. രാത്രിയില്‍ ഉറക്കത്തിലായിരുന്നവരുടേ മേലാണു വീട് ഇടിഞ്ഞുവീണത്. പാലാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതുമൂലം...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം മുടവൻമുകൾ പാലസ് റോഡിൽ വീടിന് മുകളിലേക്ക് അയൽവാസിയുടെ സംരക്ഷണ ഭിത്തി മറിഞ്ഞുവീണ് വീട് തകർന്നു. വീടിനുള്ളിൽ കുടുങ്ങിയ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുൾപ്പടെയുള്ള കുടുംബത്തെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 2021 ഒക്ടോബർ 16 ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.45-ഓടെയാണ്...
Read full story