വാഷിംഗ്ടൺ: കോവിഡ് വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി വാൾട്ട് സ്ട്രീറ്റ് ജേർണൽ. 2019 ഡിസംബറിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതായി ചൈന ആദ്യമായി വെളിപ്പെടുത്തുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ വുഹാൻ വൈറോളജി ലാബിലെ ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായാണ് വാൾട്ട്‌സ്ട്രീറ്റ് ജേർണൽ പറയുന്നത്....
Read full story