പാലക്കാട് : വണ്ടാഴി ഗ്രാമപഞ്ചായത്തില്‍ 35 ലക്ഷം രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ ഒടുകൂര്‍ വൃദ്ധസദനത്തിന്റെ ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. അശരണരായ വയോധികര്‍ക്ക് വണ്ടാഴിയില്‍ ആരംഭിക്കുന്ന വൃദ്ധസദനം ഏറെ ആശ്വാസകരമായി മാറുമെന്ന് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.ഡി പ്രസേനന്‍...
Read full story