സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി രാജ്യത്തൊട്ടാകെയുള്ള വഖഫ് വസ്തുവകകളിൽ, സാമൂഹ്യ-സാമ്പത്തിക, വിദ്യാഭ്യാസ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ വൻതോതിൽ അടിസ്ഥാന സൗകര്യം സജ്ജമാക്കിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു. രാജ്യത്തുടനീളം 6 ലക്ഷത്തി 64,000 രജിസ്റ്റർ...
Read full story