ന്യൂഡൽഹി | വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി തള്ളണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ സമർപ്പിച്ച 1,332 പേജുള്ള പ്രാഥമിക എതിർ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. സത്യവാങ്മൂലത്തിൽ വിവാദ നിയമത്തെ സർക്കാർ ന്യായീകരിച്ചു....
Read full story