.മുനമ്പം : വഖഫ് നിയമഭേദഗതി ബില്‍ പാർലമെന്‍റില്‍ പാസാക്കി നടപ്പിലാക്കുന്നതോടെ മുനമ്പം ഉള്‍പ്പെടെയുള്ള വഖഫ് അധിനിവേശങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുനമ്പം ഭൂസംരക്ഷണസമിതി നടത്തുന്ന റിലേ നിരാഹാര സമരത്തിന് പിന്തുണയറിയിക്കാൻ എത്തിയതായിരുന്നു മന്ത്രി. വിജയംവരെ ഒപ്പമുണ്ടാകുമെന്നും മന്ത്രി ഭൂസമരത്തിന്...
Read full story
കൊച്ചി: മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ നിയമപരമായി വഖ്ഫ് ഭൂമിയാണെന്ന് തെളിയിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണെന്നും കയ്യേറ്റക്കാരില്‍ നിന്ന് തിരിച്ച്‌ പിടിച്ച്‌ വഖ്ഫിന് നല്‍കണമെന്നും പിഡിപി സംസ്ഥാന കമ്മിറ്റി മുനമ്പം കമ്മീഷന്‍ മുമ്പാകെ നിവേദനം നല്‍കി. ഫാറൂഖ് കോളേജ്...
Read full story
കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സംസ്ഥാന സർക്കാർ കോടതിയില്‍ നല്‍കുന്ന സത്യവാങ് മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്ത് നിരാഹാര സമരം നടക്കുന്ന പന്തലില്‍ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായി രണ്ടു...
Read full story
.കോഴിക്കോട് : മുനമ്പത്തേത് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണെന്ന് ആവര്‍ത്തിച്ച്‌ ഫാറൂഖ് കോളജ്. വഖ്ഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയതാണെന്നും അതിനാല്‍ വില്‍ക്കാന്‍ അധികാരമുണ്ടെന്നും കോളജ് അധികൃതര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ വ്യക്തമാക്കി.കമ്മീഷന്‍ ഹിയറിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കോളജ് അധികൃതര്‍...
Read full story
ബംഗളൂരു: കർണാടകയില്‍ കർഷകർക്ക് വഖ്ഫ് ബോർഡ് നോട്ടീസ് നല്‍കിയതിനെതുടർന്ന് ബിജെപി പ്രതിഷേധം ശക്തമാക്കി . കർഷകർക്ക് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും നിരപരാധികളായ കർഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ബിജെപി നേതാവും സ്ഥലം എംഎല്‍എയുമായ സി എൻ അശ്വിത് നാരായണ്‍...
Read full story
നിലമ്പൂര്‍: കേരളത്തിലെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കാതെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വഎം.കെ. സക്കീര്‍. സാമൂഹിക ഘടന തകര്‍ക്കാന്‍ വിഷം കുത്തിനിറയ്ക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ഭാരവാഹികള്‍ക്ക് നിലമ്പൂര്‍ അമല്‍ കോളജില്‍ നല്‍കിയ സ്വീകരണസംഗമത്തില്‍ മുഖ്യപ്രഭാഷണം...
Read full story
ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കില്ല. സമയപരിധി നീട്ടണമെന്ന് ആവശ്യം സമിതി അധ്യക്ഷൻ ജഗതാംബിക പാല്‍ തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയി.. നവംബർ 27 ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങള്‍....
Read full story
റിപ്പോര്‍ട്ട്

വഖഫ് നിയമത്തിനെതിരെ ജാഗരണസദസ്

By ന്യൂസ് ഡെസ്ക് November 27, 2024
.കായംകുളം: ഹിന്ദു ഐക്യവേദി ദേവികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ വഖഫ് നിയമത്തിനെതിരെ ജാഗരണസദസ് നടന്നു.നവംബർ 26ന് നടന്ന ജാ​ഗരണ സദസ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് വി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു ഹിന്ദു...
Read full story
തിരുവനന്തപുരം : മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിന് ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി നവംബർ 22 ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ജുഡിഷ്യല്‍ കമ്മിഷനെയാണ്...
Read full story
.കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.മതത്തിന്‍റെ പേരില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി. പദവി...
Read full story