ആ​ലു​വ: ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ പു​തി​യ വീ​ടിന്റെ നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്റെ സ്റ്റോ​പ്പ് മെ​മ്മോ. കൊടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പു​ന്ന​ശേ​രി ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ തീ​ര​ത്ത് ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ർ​മാ​ണം...
Read full story