പെരുമ്പാവൂര്‍: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ സ്വന്തം വാര്‍ഡിലെ ജനങ്ങള്‍ക്കായി സേവന കേന്ദ്രമൊരുക്കി വാര്‍ഡ് മെമ്പര്‍. ഒക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ ബിനിത സജീവനാണ് ജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ സര്‍വീസ് ലഭ്യമാകുന്ന വിധത്തില്‍ സ്വന്തം വീട്ടില്‍തന്നെ പ്രത്യേക ഓഫീസ് തുറന്നത്. പഞ്ചായത്തിലെ ടാക്‌സ്,...
Read full story