കോട്ടയം: ജില്ലയിൽ അതീവ ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ജില്ലാതല കോർ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ...
Read full story