വാഷിംഗ്ടൺ :ഇന്ത്യയടക്കമുള്ള ഉത്തരാർദ്ധഗോളത്തിലെ രാജ്യങ്ങളിൽ ഭൗമോപരിതലത്തിന് തൊട്ടുമുകളിലെ ഓസോൺ വാതകത്തിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് 'സയൻസ് അഡ്വാൻസസ്' എന്ന ജേർണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത് . കഴിഞ്ഞ 20 വർഷത്തിനുള്ളിൽ, ഇന്ത്യ,തെക്കുകിഴക്കൻ ഏഷ്യ,മലേഷ്യ, ഇന്തോനേഷ്യ...
Read full story