ഇലവുംതിട്ട (പത്തനംതിട്ട): കുടുംബകലഹത്തെ തുടർന്ന് വീട്ടിലെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം കാട്ടിൽകയറി ഒളിച്ച യുവാവ് കടന്നല്ലിന്റെ കുത്തേറ്റ് പുറത്തുചാടി .ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയിൽ മനോജ് (46) ആണ് ഭാര്യ, മകൻ, ഭാര്യാമാതാവ് എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഡിസംബർ 17ബുധനാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. പരിക്കേറ്റ...
Read full story
റിപ്പോര്‍ട്ട്

കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു.

By ന്യൂസ് ഡെസ്ക് December 15, 2025
ആലപ്പുഴ | പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ് മരിച്ചത്. വീടിനു സമീപം ഉണ്ടായിരുന്ന കടന്നല്‍ കൂട്ടം ആക്രമിക്കുകയായിരുന്നു ഡിസംബർ 12 വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നല്‍കികൊണ്ടിരിക്കുമ്പോള്‍...
Read full story
വളയത്ത് മൂന്ന് പേര്‍ക്ക് കടന്നലുകളുടെ കുത്തേറ്റു
റിപ്പോര്‍ട്ട്

വളയത്ത് മൂന്ന് പേര്‍ക്ക് കടന്നലുകളുടെ കുത്തേറ്റു

By ന്യൂസ് ഡെസ്ക് November 12, 2022
വളയം: കടന്നലുകളുടെ കുത്തേറ്റു മൂന്ന് പേര്‍ വളയത്ത് ചികിത്സ തേടി. പുളിയുള്ള പറമ്പത്ത് ചന്ദ്രി, മനോജന്‍, നിരുവമ്മലിലെ കുനിയില്‍ ഒണക്കല്‍ എന്നിവരെയാണ് കടന്നലുകള്‍ ആക്രമിച്ചത്. വീട്ടു പറമ്പില്‍ നില്‍ക്കുകയായിരുന്ന ഒണക്കനെ കടന്നല്‍കൂട്ടമെത്തി അക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഒണക്കനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു....
Read full story
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു
റിപ്പോര്‍ട്ട്

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു

By ന്യൂസ് ഡെസ്ക് November 16, 2021
തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന. 2021 നവംബർ 15തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇൻഷുറൻസ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട്...
Read full story
തൃശൂര്‍: തൃശൂരില്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് തൊഴിലുറപ്പു തൊഴിലാളിയടക്കം 13 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞാണി പ്ലാക്കല്‍ ശാന്ത(68), തോട്ടുപുര തങ്കമണി(64), നെല്ലിപ്പറമ്പില്‍ രമണി(64), മുത്തുരുത്തി ഉഷ(50), റൂക്കിയ (70), ജാനകി (64), പേരോത്ത് ഭവാനി (68)കാഞ്ഞിരത്തുങ്കല്‍ മനില (42), കല്ലയില്‍ അമ്മിണി(75), ഡീജ(40),കാരമുക്ക്...
Read full story
തൃക്കരിപ്പൂര്‍: വീട്ടുപറമ്പില്‍ നിന്നും കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വീട്ടമ്മ മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്‌കൂളിന്‌സമീപം പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ ഭാര്യ കടവത്ത് പുരയില്‍ ഖദീജ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച (10.11.2020) രാവിലെ 9 മണിയോടെയാണ് സംഭവം. വീടിന്...
Read full story