ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളടക്കം നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു....
Read full story