ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിർമാണം പൂർത്തിയായി.  ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിർത്തിയിൽ നിർമിക്കുന്ന വാട്ടർ ടാങ്ക് നിർമാണം നേരത്തെ  പൂർത്തിയായിരുന്നു. വാട്ടർ ടാങ്കിലേക്ക് കൂടുതൽ ജലമെത്തിക്കാനുള്ള...
Read full story
എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി – പുരോഗതി വിലയിരുത്തി
റിപ്പോര്‍ട്ട്

എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി – പുരോഗതി വിലയിരുത്തി

By ന്യൂസ് ഡെസ്ക് June 19, 2021
എറണാകുളം: ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് എൻ കെ അക്ബർ എംഎൽഎയുടെ നേതൃത്വത്തിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ യോഗം ചേർന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വെള്ളം കണക്ഷനുകൾ നൽകി വരുന്നുണ്ടെങ്കിലും പൂർണ്ണമായും നൽകുന്നതിന് സാധിച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി....
Read full story
കൊച്ചി: കടൽക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര പരിപാടികൾ ചെല്ലാനത്ത് നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ശുദ്ധമായ കുടിവെള്ളവും ഭക്ഷണ കിറ്റുകളും ജനങ്ങൾക്ക് കൈമാറും. കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി...
Read full story
വീട്ടിലെ ജലസംഭരണിയിൽ യുവതി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

വീട്ടിലെ ജലസംഭരണിയിൽ യുവതി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് July 10, 2020
കൊടുങ്ങല്ലൂർ , എടമുട്ടത്ത് പ്രജീഷിന്റെ ഭാര്യ സോണിയ ( 25 ) യെയാണ് വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴീക്കോട് ചുങ്കത്തെ വീടിന് പിന്നില്‍ നാല് റിങ്ങുകളിലായി നിർമിച്ച ടാങ്കിലെ വെള്ളത്തിൽ വീണ നിലയിലായിരുന്നു ജഡം. ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുമുറ്റത്ത്...
Read full story