കൊച്ചി: വാട്ടര്‍ മാന്‍മുരളി അവതരിപ്പിക്കുന്ന സിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ വിലാസ് മുരളി, സിമി മുരളി എന്നിവർ നിര്‍മ്മിക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍...
Read full story