സംസ്ഥാനത്തെ ആകെ ഡോസ് കോവിഡ് വാക്സിനേഷൻ 4 കോടി കഴിഞ്ഞു
റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ആകെ ഡോസ് കോവിഡ് വാക്സിനേഷൻ 4 കോടി കഴിഞ്ഞു

By ന്യൂസ് ഡെസ്ക് November 9, 2021
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ കോവിഡ് 19 വാക്സിനേഷൻ 4 കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേർക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം...
Read full story