തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയം,ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷനുമായി (ICEA) സഹകരിച്ച് 'ട്രൂത്ത് ടെൽ ഹാക്കത്തോൺ ചലഞ്ച് 'പ്രഖ്യാപിച്ചു. 2025 ലെ പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഭാഗമായ ക്രിയേറ്റ് ഇൻ ഇന്ത്യ...
Read full story