അറിയിപ്പുകള്‍ തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക് By ന്യൂസ് ഡെസ്ക് • August 22, 2022 പത്തനംതിട്ട നഗരസഭ കൃഷിഭവനില്‍ ഡബ്യൂസിടി ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. 2022-23 ലെ കരം രസീതിന്റെ പകര്‍പ്പുമായി ഹാജരായി തൈകള്‍ കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9745 523 550. Read full story