ചങ്ങനാശ്ശേരി | നിര്‍മാണം പുരോഗമിക്കുന്ന ചങ്ങനാശ്ശേരി കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനലിന് നടുവിലെ ഭാഗത്തായി കിണര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മാണം നിര്‍ത്തിവച്ചു. കിണര്‍ കണ്ടെത്തിയതോടെ കെട്ടിട നിര്‍മാണം തുടരണമെങ്കില്‍ ഡിസൈന്‍ വിങ് ഉള്‍പ്പെടെയുള്ളവരുടെ പഠനം...
Read full story
കണ്ണൂര്‍|കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മല്‍- മുത്തു ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മാർച്ച് 17 ന് രാത്രി കുഞ്ഞ് തങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്നതാണെന്നാണ് ദമ്പതികള്‍ പറയുന്നത്. വാടക ക്വാര്‍ട്ടേഴ്‌സിലാണ്...
Read full story
നെല്ലിയാമ്പതി : പുലയമ്പാറയിൽ ഒരു വീട്ടുമുറ്റത്തിലെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കിണറ്റിൽ പുലിയെ കണ്ടത്. ജോലി...
Read full story
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിനായുള്ള പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അന്തിമരൂപം നല്‍കി. പുതുക്കിയ മാനദണ്ഡപ്രകാരം പാമ്പു കടിയേറ്റുള്ള മരണം പട്ടികയില്‍ ഉള്‍പ്പെടുത്താനും പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ...
Read full story
കോഴിക്കോട്: വീട്ടുകിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍. ഫെബ്രുവരി 9 ഞായറാഴ്ച രാവിലെയാണ് നാദാപുരം വളയത്തെ വീട്ടുകിണറ്റില്‍ കാട്ടുപന്നി വീണത്. അർധരാത്രിയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും...
Read full story
.കാഞ്ഞങ്ങാട്: നിധിയെടുക്കുന്നതിനായി ആരിക്കാടി കോട്ടയില്‍ കുഴിയെടുത്ത വിവാദവുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിനെ മുസ്‌ലിം ലീഗിലും പോഷക സംഘടനകളിലും വഹിക്കുന്ന പദവികളില്‍ നിന്നും ഒഴിവാക്കാന്‍ പാർട്ടി നേതൃത്വം തീരുമാനിച്ചു. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതിനാണ് നടപടി. മുസ്ലീം ലീഗ്...
Read full story
റിപ്പോര്‍ട്ട്

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു

By ന്യൂസ് ഡെസ്ക് January 23, 2025
ഊര്‍ങ്ങാട്ടിരി : ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ജനുവരി 23 വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്ktjUdkndnd . കിണറിന് ആള്‍മറയില്ല വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു...
Read full story
റിപ്പോര്‍ട്ട്

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

By ന്യൂസ് ഡെസ്ക് November 14, 2024
കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ...
Read full story
മലപ്പുറം: മലപ്പുറം ജില്ലയില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍(60), അച്യുതന്‍(60) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ദുരന്തം ഉണ്ടായത്. വീടിനോടുചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്കു വീഴുകയായിരുന്നു. നാലുപേരായിരുന്നു...
Read full story
മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.
റിപ്പോര്‍ട്ട്

മഴയ്ക്കു പിന്നാലെ കിണര്‍വെള്ളം പാല്‍ നിറമായി.

By ന്യൂസ് ഡെസ്ക് April 20, 2020
ഇടുക്കി: ഇടുക്കി ജില്ലയിലെ പെരുവന്താനം ,ചൂരവിളയില്‍ ഗോപാലകൃഷ്ണന്റെ കിണറ്റിലാണ് വെള്ളത്തിന് പാല്‍ നിറമുണ്ടായത്. ഞായറാഴച വൈകിട്ട് മഴ പെയ്തതിനു ശേഷമാണ് മാറ്റമുണ്ടായത്. മഴക്ക് ശേഷം രാത്രിയില്‍ പരിസരം വീക്ഷിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വെള്ളത്തിന് നിറം മാറ്റം...
Read full story