ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യ്‌​യു​ടെ വ​ധ​ത്തി​ലും പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന നി​ല​പാ​ടി​ലും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി. സോ​ണി​യ ഗാ​ന്ധി​യു​ടേ​ത് ചില പ്രത്യേക വിഷയങ്ങളിൽ മാത്രമുള്ള "തെ​ര​ഞ്ഞെ​ടു​ത്ത രോ​ഷം" മാ​ത്ര​മാ​ണെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ൾ പ​രി​ഹ​സി​ച്ചു. അ​ന്താ​രാ​ഷ്ട്ര...
Read full story
ദുബായി: പശ്ചിമേഷ്യയെ ആശങ്കകളുടെ മുൾമുനയിലാഴ്ത്തി ഇറേനിയൻ ആക്രമണം തുടരുന്നു. യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ആണവ ചർച്ചകളിലെ മധ്യസ്ഥ രാജ്യമായ ഒമാനിലാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായത്. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപം ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തി....
Read full story
കുവൈത്ത് സിറ്റി | പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്തിലെ പള്ളികളിൽ തറാവീഹ് നമസ്‌കാരം ഒഴിവാക്കാൻ നിർദ്ദേശം. കുവൈത്ത് ഇസ്‌ലാമിക കാര്യ മന്ത്രാലയമാണ് ഫെബ്രുവരി 28 ശനിയാഴ്ച രാത്രിയോടെ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത അറിയിപ്പ്...
Read full story
കൊച്ചി | ഇറാന്‍ ഇസ്‌റായേല്‍ സംഘര്‍ഷത്തിന് പിറകെ നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനഃരാരംഭിച്ച് എയര്‍ ഇന്ത്യ , ഇന്‍ഡിഗോ വിമാന കമ്പനികള്‍. പശ്ചിമേഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ പുനഃരാരംഭിച്ചത്. ഖത്വര്‍ ആക്രമണത്തെ തുടര്‍ന്നു ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍...
Read full story
റിപ്പോര്‍ട്ട്

ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം

By ന്യൂസ് ഡെസ്ക് June 17, 2025
ടെഹ്‌റാന്‍ | ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം നടത്തി. ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തായിരുന്നു ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആര്‍ ഐ എന്‍ എന്‍ ചാനലിനു നേരെ. മിസൈല്‍ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ട്....
Read full story
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നെതന്യാഹുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിതിഗതികളെ ക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചു ജൂൺ...
Read full story
ടെഹ്‌റാന്‍ | അമേരിക്കയുമായി നാളെ ഒമാനില്‍ നടക്കാനിരുന്ന ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഇസ്‌റായേല്‍ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം. .ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നു വരുന്നത്....
Read full story
ടെല്‍ അവീവ് | ഇസ്‌റായേലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം.ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. . ആക്രമണം ഇസ്‌റായേല്‍ സ്ഥിരീകരിച്ചു. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റായേല്‍ സൈന്യം ആവശ്യപ്പെട്ടു. . ഇതോടെ പശ്ചിമേഷ്യ...
Read full story
വാഷിംഗ്ടണ്‍ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. "ഇനിയൊരിക്കല്‍ക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാല്‍, ഞങ്ങള്‍ തയാറാണ്, വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും" എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോണ്‍ സാവെറ്റ് പറഞ്ഞു.ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും...
Read full story
മോസ്‌കോ: ഇന്ത്യ ചര്‍ച്ചയെയും നയതന്ത്രത്തെയുമാണ് പിന്തുണയ്ക്കുന്നതെന്നും അല്ലാതെ യുദ്ധത്തെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലും യുക്രൈനിലുമുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, 2024 ഒക്ടോബർ 23 ന് റഷ്യയിലെ കസനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഞങ്ങള്‍ ചര്‍ച്ചയെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നു, അല്ലാതെ...
Read full story