ന്യൂഡല്‍ഹി: 70 വയസ് പൂർത്തിയായ എല്ലാ മുതിർന്ന പൗരന്മാർക്കുമായി ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചു. ഇതോടൊപ്പം ആരോഗ്യമേഖലയിലെ കേന്ദ്രസർക്കാരിന്‍റെ 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ആയുർവേദം പകർന്നുതന്നുവെന്നു വിശ്വസിക്കുന്ന...
Read full story
പശ്ചിമ ബംഗാള്‍: പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്. 2024...
Read full story
ജല്‍പയ്ഗുരി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നദിയില്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടായി എട്ട് പേര്‍ മരിച്ചു. നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. 05/10/2022 ബുധന്‍...
Read full story
അസമില്‍ 82ഉം ബംഗാളില്‍ 78 ശതമാനവും പോളിംഗ്
റിപ്പോര്‍ട്ട്

അസമില്‍ 82ഉം ബംഗാളില്‍ 78 ശതമാനവും പോളിംഗ്

By ന്യൂസ് ഡെസ്ക് April 7, 2021
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും കനത്ത പോളിംഗ്. അസമില്‍ 83 ശതമാനവും ബംഗാളില്‍ 77.68 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ വൈകിട്ട് അഞ്ച് വരെ 63.65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 31 സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. ബിജെപിയും തൃണമൂലും...
Read full story
കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് കിരീടം. 27/03/21 ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്താണ് ഗോകുലം കേരള എഫ് സി നേട്ടത്തിലേക്കെത്തിയത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണിത്....
Read full story
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നന്ദിഗ്രാമില്‍ എതിരാളിയായെത്തുന്നത് മുന്‍ വിശ്വസ്തനായ സുവേന്ദു അധികാരി തന്നെ. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി പാളയത്തിലെത്തിയസുവേന്ദുവിന്റേത് ഉള്‍പ്പെടെ 57 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ഇന്നലെ രാത്രിയേറെ നീണ്ട കേന്ദ്ര...
Read full story
ബംഗാൾ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും
റിപ്പോര്‍ട്ട്

ബംഗാൾ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും

By ന്യൂസ് ഡെസ്ക് February 7, 2020
കൊൽക്കത്ത ഫെബ്രുവരി 7: പശ്ചിമ ബംഗാൾ നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണർ ജഗദീപ് ധൻഖർ സഭയെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 10 നാണ് ബജറ്റ് അവതരണം. പശ്ചിമ ബംഗാളിന്റെ പതിനാറാമത് നിയമസഭയുടെ പതിനഞ്ചാം സെഷൻ  അഭിസംബോധന ചെയ്തതിൽ അഭിമാനമുണ്ടെന്ന്...
Read full story
കൊൽക്കത്ത ഫെബ്രുവരി 6 :പശ്ചിമ ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ബാധിച്ച എല്ലാവരെയും സഹായിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജീ. സംസ്ഥാന -ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് അതിനായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ 550 കോടി രൂപ 20 ലക്ഷം കർഷകരുടെ...
Read full story
കൊല്‍ക്കത്ത ഫെബ്രുവരി 3: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ട്രാഫിക് പോലീസ് സേനയെ വിന്യസിക്കാന്‍ തീരുമാനിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആശയമായ 'സേഫ് ഡ്രൈവ് സേവ് ലൈഫ്' പദ്ധതിയുടെ വിജയത്തിന് ഇത് സഹായകരമാകും. ജില്ലയില്‍ ട്രാഫിക് ഉദ്യോഗസ്ഥരുണ്ടെങ്കിലും പരിമിതമാണ്. പദ്ധതിയുടെ...
Read full story
കൊൽക്കത്ത ജനുവരി 27: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ (സി‌എ‌എ) മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നിയമസഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. ടിഎംസി മുതിർന്ന നേതാവും സംസ്ഥാന പാർലമെന്ററി മന്ത്രിയുമായ പാർത്ത...
Read full story