കോഴിക്കോട്: തമിഴ്‌നാട്ടില്‍നിന്നു ഗുഡ്‌സ് ഓട്ടോയില്‍ മൊത്തക്കച്ചവടത്തിനു കൊണ്ടുവന്ന എഴുപത്തയ്യായിരം രൂപ വിലവരുന്ന പതിനയ്യായിരത്തോളം കോഴിമുട്ടകളും ഗുഡ്‌സ് ഓട്ടോയും കളവ് ചെയ്ത കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ തെക്കേ കോയിക്കല്‍ പീറ്റര്‍ സൈമണ്‍ എന്ന സനു, കോഴിക്കോട് മങ്ങോട്ടുവയല്‍ ഇല്ലത്ത്...
Read full story