പത്തനംതിട്ട: ഓണ്‍ലൈന്‍ പാസ് കിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പോലീസ് സഹായം ലഭ്യമാക്കും. അപേക്ഷ പൂരിപ്പിക്കാന്‍ ആവശ്യമായ വിവരങ്ങളായ പേര്, ജനന തീയതി, വിലാസം, വാഹനത്തിന്റെ നമ്പര്‍, ഏതു വാഹനം, സഹയാത്രികന്റെ പേര്, എവിടെ നിന്ന് എങ്ങോട്ട്, യാത്ര തീയതി, യാത്രസ്ഥലം,...
Read full story