ഇടുക്കിയില്‍ മീന്‍പിടിക്കാന്‍ പോയ യുവാക്കളെ കാണാതായി
റിപ്പോര്‍ട്ട്

ഇടുക്കിയില്‍ മീന്‍പിടിക്കാന്‍ പോയ യുവാക്കളെ കാണാതായി

By ന്യൂസ് ഡെസ്ക് June 16, 2021
ഉപ്പുതറ: ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍പോയ രണ്ട്‌ യുവാക്കളെ കാണാതായി മാട്ടുതാവളം കുമ്മിണിയില്‍ ജോയിസ്‌(31), ഇല്ലിക്കല്‍ മനേഷ്‌(29) എന്നിവരെയാണ്‌ ജലാശയത്തില്‍ കാണാതായത്‌. ഉപ്പുതറ കാക്കത്തോട്‌ കെട്ടുചിറയിലാണ്‌ സംഭവം. ഇവരെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്‌.
Read full story