തിടനാട് (കോട്ടയം): സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികൾ. ഇവർ...
Read full story
ഉദുമ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോല്‍ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്. 8 - 1 - 2021 വെള്ളിയാഴ്ച വൈകിട്ട് വീട്ടില്‍ വെച്ച്‌ കളിക്കുന്നതിനിടയിലാണ്...
Read full story