ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച പൈലറ്റിനെ അറസ്റ്റ് ചെയ്തതായി പോലീസ്.എയർ ഇന്ത്യ എക്സ്പ്രസ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് ചെയ്തതിനുശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും...
Read full story