ബംഗളൂരു | ബംഗളൂരുവില്‍ ഇന്നു (ആഗസ്റ്റ് 16) പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരണം അഞ്ചായി. രാജസ്ഥാന്‍ സ്വദേശി മദന്‍കുമാര്‍, ഭാര്യ സംഗീത, മക്കളായ മിതേഷ്, സിന്റു എന്നിവരും കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന സുരേഷ് (36) എന്നയാളുമാണ് മരിച്ചത്. നഗരത്‌പേട്ടയിലെ കെട്ടിടത്തില്‍ പുലര്‍ച്ചെ...
Read full story