ന്യൂഡൽഹി: 2020 ജനുവരി 11 നു തന്നെ ലോകാരോഗ്യ സംഘടന കേന്ദ്ര സർക്കാരിന് കൊറോണ മുന്നറിയിപ്പ് നൽകിയിരുന്നൂവെന്ന് വിവരാവകാശ രേഖ. ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ റീജിയണൽ ഡയറക്ടറായ ഡോ. പൂനം ഖേത്രപാൽ സിംഗ് ജനുവരി 11 ന് തന്നെ...
Read full story
ജനീവ: സമാധാനം നിലനിര്‍ത്താനും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലോകത്തോട് ഹിന്ദിയില്‍ ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നാം ദുര്‍ബലരല്ല. ഇത് ഒരു മഹാമാരിയാണ്. അതിനെ പോരാടി തോല്‍പ്പിക്കണം. ശാന്തി (സമാധാനം) ആണ് വേണ്ടതെന്നുമാണ്...
Read full story
വാഷിംഗ്ടൺ: കൊവിഡിനെതിരായ വാക്സിൻ 2020 അവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം തന്നെയോ രജിസ്ട്രേഷന് തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥനാണ് തിങ്കളാഴ്ച (12/10/2020) ഇക്കാര്യം വ്യക്തമാക്കിയത്. "നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങൾക്ക് ഇപ്പോൾ 40 ഓളം വാക്സിൻ കാൻഡിഡേറ്റുകൾ...
Read full story
വാഷിംഗ്ടൺ: ആർജിത രോഗ പ്രതിരോധ ശേഷിയെ കുറിച്ച് തെറ്റായ പ്രചരണങ്ങൾ ലോകമെങ്ങും നടക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞ് രോഗം വ്യാപിക്കാൻ അവസരം നൽകണമെന്നും എല്ലാവരിലും രോഗം വന്ന് പോകുന്നതോടെ ആർജിത രോഗ പ്രതിരോധ ശേഷി സംജാതമാകും എന്നുമുള്ള വാദങ്ങൾ...
Read full story
കോപ്പന്‍ഹേഗ്: കൊവിഡ് രോഗവ്യാപനം യൂറോപ്പില്‍ ഭയാനകമായ നിരക്കില്‍ വര്‍ദ്ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചില്‍ യൂറോപ്പില്‍ ആദ്യമായി പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഇപ്പോഴുള്ളത്. യൂറോപ്പില്‍ പ്രതിവാര കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ച 3,00,000 കവിഞ്ഞുവെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്...
Read full story
ന്യൂയോർക്ക്: 'കോവിഡ് - 19 നൂറുശതമാനവും ചൈനയിലെ വുഹാനിൽ നിർമ്മിച്ചതു തന്നെയാണ്. അത് സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ എൻറെ കയ്യിൽ ഉണ്ട്' -ചൈനയെ ഭയന്ന് ഒളിവിൽ പോയ ലി മിംഗ് യാൻ വീഡിയോ കോൺഫറൻസിലൂടെ വെളിപ്പെടുത്തിയതാണിത്. 11-09-2020 വെള്ളിയാഴ്ച യുഎസ് മാധ്യമമായ...
Read full story
ജനീവ: കോവിഡോടെ ലോകത്തിലെ മഹാമാരി ആകെ കഴിഞ്ഞുവെന്ന് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടന. ഇനിയുടെ കരുതലോടെ ജീവിക്കണമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് അവസാന മഹാമാരിയല്ല, പകര്‍ച്ച വ്യാധിയും മഹാമാരിയും ജീവിതത്തിലെ യാഥാര്‍ത്ഥ്യമാണെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. പക്ഷെ അടുത്ത മഹാമാരി വരുമ്പോഴേക്കും ലോകം ഇതിന്...
Read full story
ജനീവ: ആഗോള തലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതായി ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്.''കോവാക്‌സ് വിതരണകാര്യത്തില്‍ ഭാഗമാകാന്‍ ഇന്ത്യ തീര്‍ച്ചയായും യോഗ്യരാണ്, ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്,'' ബ്രൂസ് എയ്ല്‍വാര്‍ഡ് ജനീവയില്‍ പറഞ്ഞു. ഇന്ത്യന്‍ പങ്കാളിത്തത്തെ ഞങ്ങള്‍ സ്വാഗതം...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ...
Read full story
ആദരണീയരെ,മഹതികളെ, മഹാന്മാരെ,ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുകയാണ്. മാനവ പുരോഗതിയില്‍ ഐക്യരാഷ്ട്ര സഭയുടെ നിരവധി സംഭാവനകളെ അംഗീകരിക്കേണ്ട അവസരമാണിത്. ഇന്നത്തെ ലോകത്ത് യു.എന്നിന്റെ പങ്കിനേയൂം പ്രസക്തിയേയും കുറിച്ചും അതിന്റെ മികച്ച ഭാവിയെക്കുറിച്ചും വിലയിരുത്തേണ്ട അവസരം കൂടിയാണിത്....
Read full story