കുമളി: കഴിഞ്ഞ ദീപാവലി ദിവസം സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞതായി പോലീസ് . കുമളി ഒന്നാംമൈല്‍ സ്വദേശിയായ സജീവനെ(55) ആണ് സുഹൃത്തായായ ബാലകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണനേയും ഭാര്യ ശാന്തിയേയും കുമളി പോലീസ്...
Read full story