മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യത്ത് സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ്ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്. സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു. അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്...
Read full story
പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും...
Read full story
തിരുവനന്തപുരം | വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണ നിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്. .മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ...
Read full story
ന്യൂഡല്‍ഹി: കേരളത്തില്‍ വർധിച്ചുവരുന്ന വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന തുക കുറവാണെന്നും അഞ്ചു വർഷത്തേക്ക് 620 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2019 മുതല്‍ ആറു വർഷം കൊണ്ട് കേന്ദ്രം കേരളത്തിന് സാമ്പത്തികസഹായമായി...
Read full story
തലശേരി: നിർദിഷ്ട വനനിയമ ഭേദഗതി റദ്ദാക്കിയ സർക്കാർ നിലപാട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നുവെന്നു തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി. ജനങ്ങളുടെ സ്വൈരജീവിതത്തിനു വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുമായിരുന്ന നിർദിഷ്ട വന നിയമ ഭേദഗതിക്കെതിരേ പൊതുസമൂഹം പ്രത്യേകിച്ച്‌, കത്തോലിക്ക കോണ്‍ഗ്രസും...
Read full story
അങ്കമാലി: മലയാറ്റൂർ, വാഴച്ചാല്‍, ചാലക്കുടി ഫോറസ്റ്റ് ഡിവിഷനുകളിലെ രൂക്ഷമായ വന്യജീവി ആക്രമണം തടയാൻ നബാർഡിന്റെ ധനസഹായത്തോടെ 13.45 കോടി രൂപയുടെ ഹാങിംഗ് സോളാർ ഫെൻസിംഗ് പദ്ധതി നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു.അയ്യമ്പുഴ പഞ്ചായത്തിലെ പാണ്ടുപാറ പ്രദേശത്ത്...
Read full story
റിപ്പോര്‍ട്ട്

വടശേരിക്കര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം

By ന്യൂസ് ഡെസ്ക് December 31, 2024
.റാന്നി: മലയോര മേഖലകളില്‍ കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തുന്നതായി പരാതി. വടശേരിക്കര ഒളികല്ലിലാണ് കാട്ടാന ശല്യത്തില്‍ നാട്ടുകാർ വലയുന്നത്.കാടു വിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ കാർഷിക വിളകള്‍ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും പ്ലാവുമെല്ലാം തള്ളി മറിച്ചിട്ടാണ് മടങ്ങുന്നത്. സോളാർ...
Read full story
കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ...
Read full story
കട്ടപ്പന : ഇടുക്കി മുള്ളരിങ്ങാട്ട് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം കേരളത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നതിൻ്റെ തുടർച്ച മാത്രമാണ് . പരിഹാരം കാണുവാൻ വനം വകുപ്പോ സർക്കാരോ തയ്യാറാകാത്തതിലും സ്വയം സംരക്ഷണ...
Read full story
ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടൻ എം.എല്‍.എ. കാട്ടാന ആക്രമണത്തെ തടയാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും സർക്കാർ ചെയ്യുന്നില്ല. വനമേഖലയില്‍ താമസിക്കുന്ന ആളുകളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അധികൃതർ...
Read full story