ഇടുക്കി: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം . ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. 27/01/23 വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങുന്നത്. അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ...
Read full story
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌
റിപ്പോര്‍ട്ട്

കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് April 21, 2022
മൂന്നാര്‍ : മൂന്നാറില്‍ ആദിവാസി യുവാവിന്‌ കാട്ടാനയുടെ ആക്രമണത്തില്‍ പിരിക്കേറ്റു. മൂന്നാര്‍ ആണ്ടവന്‍കുടിയില്‍ അയ്യപ്പനാണ്‌ (32) പരിക്കേറ്റത്‌. 2022 ഏപ്രില്‍ 20 ന്‌ വൈകിട്ട്‌ 3 മണിയോടെ വനവിഭവങ്ങള്‍ ശേഖരിക്കാനായി വനത്തിലേക്ക പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്‌. പരിക്കേറ്റ അയ്യപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read full story
”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍”
സ്പെഷ്യൽ റിപ്പോര്‍ട്ട്

”പട്ടിയുടെ മനസ്സലിവ് പോലുമില്ലാതെ ഭരണാധികാരികള്‍”

By ന്യൂസ് ഡെസ്ക് March 30, 2022
ഇടുക്കി: ഉണ്ണുന്നതില്‍ പാതി കൊടുത്തിരുന്നതിന്റെ നന്ദിയായിരിക്കാം ഉടമസ്ഥന്റെ ശവത്തിനരുകില്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ ഈ നായയുടെ ഉള്ളില്‍. മനുഷ്യജീവനുകള്‍ ചവിട്ടിയരച്ച ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനസ്സലിവ് കാട്ടാത്ത ഭരണാധികാരികളുടേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥയോട് ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വീഡിയോ. ഹൃദയമലിയിക്കുന്ന കാഴ്ച : ചിന്നകനാലിൽ നിന്നുള്ള...
Read full story
വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാനയാക്രമണം.
റിപ്പോര്‍ട്ട്

വിനോദ സഞ്ചാരികളുടെ വാഹനത്തിന് നേരെ കാട്ടാനയാക്രമണം.

By ന്യൂസ് ഡെസ്ക് November 29, 2021
ചിന്നക്കനാൽ: വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാനയാക്രമണം. വഴികാട്ടിയായി ബൈക്കിൽ സഞ്ചരിച്ചിരുന്ന റിസോർട്ട് ജീവനക്കാരൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി പാണ്ഡ്യനാണ് (50) പരിക്കേറ്റത്. വിനോദ സഞ്ചാരികളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവമറിഞ്ഞ്...
Read full story
അയ്യംപുഴ: കാടിനുചുറ്റും വേലി കെട്ടി വന്യമൃഗങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാലടി അയ്യംപുഴയിൽ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. കാട്ടാനയുടെ അക്രമം രൂക്ഷമായിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കാതെ വന്നതോടെയാണിത്. പരിഹാരം ആലോചിച്ചുവരുകയാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മലയാറ്റൂർ ഡിവിഷനിലെ കാടുകളിൽ നിന്നും വന അതിർത്തി കടന്ന്...
Read full story